Map Graph

കുറുവ ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മങ്കട ബ്ളോക്കിലാണ് കുറുവ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1954-ൽ പാലക്കാട് ജില്ലയിൽ ആദ്യമായി രൂപം കൊണ്ട പഞ്ചായത്തുകളിൽ ഒന്നായ കുറുവ ഗ്രാമപഞ്ചായത്തിനു 35.79 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമാണുള്ളത്. 1969-ൽ മലപ്പുറം ജില്ല രൂപീകൃതമായപ്പോൾ മലപ്പുറത്തിന്റെ ഭാഗമായി. ഈ ഗ്രാമപഞ്ചായത്തിൽ 22 വാർഡുകളാണുള്ളത്.പുഴക്കാട്ടിരി പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന പടപ്പറമ്പ് ആണ് ആസ്ഥാനം.

Read article